ഇനിമുതല്‍ റീജിയണല്‍ ഗ്രാമീണ ബാങ്കിലും സഹകരണ ബാങ്കിലും മിനിമം ബാലന്‍സ് വേണ്ട. ഈ ബാങ്കുകളിലുള്ള സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടുകളും ബേസിക് അക്കൌണ്ടാക്കി മാറ്റാനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.
ബേസിക് അക്കൌണ്ടുള്ള ഉപഭോക്താക്കള്‍ക്ക് അതേ ബാങ്ക് ശാഖയിലുള്ള മറ്റു അക്കൌണ്ടുകള്‍ ക്ലോസ് ചെയ്യണം.