കൊല്‍ക്കത്ത: കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്.