സാംസങ് ഗ്യാലക്സി എസ് 5 ബാഴ്സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. പ്രതീക്ഷച്ചതുപോലെ വാട്ടര്‍ റെസിസ്റ്റന്റെന്ന സവിശേഷതയുമായാണ് ഫോണ്‍ എത്തുന്നത്.
ബയോമെട്രിക് സെന്‍സര്‍ ബട്ടണും ഗ്യാലക്സി എസ് 5ന്റെ സവിശേഷതയാണ്. 5.1 ഇഞ്ച് 1080 x 1920 അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.