രാജ്യത്ത് നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂലൈ കയറ്റുമതിയില്‍ 81.8 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് വാണിജ്യകാര്യ സെക്രട്ടറി രാഹുല്‍ ഖുള്ളര്‍ അറിയിച്ചു.
ജൂണില്‍ 29.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. ജൂലൈയില്‍ ഇറക്കുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇറക്കുമതി 51. 5 ശതമാനം വര്‍ധിച്ച് 404 ബില്യണ്‍ ഡോളറിലെത്തി.
കയറ്റുമതി രംഗത്തെ മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് രാഹുല്‍ ഖുള്ളര്‍ പറഞ്ഞു. എന്നാല്‍ വര്‍ധന അടുത്ത മാസങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണമില്ലെന്നും ഖുള്ളര്‍ പറഞ്ഞു.