ന്യൂഡല്‍ഹി: രാജ്യത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ നേരിയ വര്‍ധന മാത്രം. നവംബറില്‍ കയറ്റുമതിയില്‍ 3.8 ശതമാനം മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.