ജര്‍മ്മന്‍ ആഡംബര്‍ കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ പുതിയ മോഡല്‍ എസ്4 ഇന്ത്യയില്‍. 45,31,000 രൂപയാണ് ഇന്ത്യയില്‍ ഓഡി എസ്4 ന്റെ വില.
തെരഞ്ഞെടുത്ത 19 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വാഹനം വിറ്റഴിക്കുന്നത്. 6 3.0ലിറ്റര്‍ ടിഎഫ്‌എസ്‌ഐ എഞ്ചിന്‍ കൊണ്ട് പവര്‍ ചെയ്‌തിരിക്കുന്ന ഓഡി എസ്4ന് അഞ്ചു സെക്കന്റുകൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്നതാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 6 സിലിണ്ടര്‍ പവര്‍, 333ബിഎച്ച്‌പി, 44എന്‍എം ടോര്‍ക്ക്, സെവന്‍ സ്‌പീഡ് എസ്-ട്രോണിക് ഗിയര്‍ ബോക്‌സ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.