ഒബിസിയുടെ അറ്റാദായത്തില്‍ 21% ഇടിവ്

WEBDUNIA|
PRO
PRO
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെ (ഒബിസി) അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 21 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ബാങ്കിന്റെ അറ്റാദായം 264.9 കോടി രൂപയായിട്ടാണ് കുറഞ്ഞത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 333.6 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത വരുമാനം 4,564.53 കോടി രൂപയായിട്ട് വര്‍ധിച്ചിട്ടുണ്ട്. മുന്‍‌വര്‍ഷം ഇത് 3,532.13 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :