ഐപിഎല്‍ കൊഴുപ്പിക്കാന്‍ വെന്‍േറാ

കൊച്ചി| WEBDUNIA| Last Modified ശനി, 12 മാര്‍ച്ച് 2011 (12:33 IST)
ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ വെന്‍േറായുടെ ഐപി‌എല്‍ എഡിഷന്‍ പുറത്തിറക്കി. 7.24 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ വില.

അത്യാധുനിക കളര്‍ ടച്ച് സ്‌ക്രീന്‍ മള്‍ട്ടി മീഡിയ പ്ലേയര്‍, നാവിഗേഷന്‍ സിസ്റ്റം, ലെതര്‍ സീറ്റ് എന്നിവയാണ് വെന്‍േറാ ഐപിഎല്‍ എഡിഷന്റെ സവിശേഷതകള്‍. കാര്‍ വാങ്ങുമ്പോള്‍ ഒരു ക്രിക്കറ്റ് കിറ്റ് സമ്മാനമായി ലഭിക്കും. കാര്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ഷോറൂമുകളില്‍ ലഭ്യമാകും.

ഐപിഎല്‍ 4, 5 സീസണുകളിലെ ഔദ്യോഗിക പങ്കാളിയായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :