മുംബൈ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) അറ്റാദായത്തില്‍ വന്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ഐഒസിയുടെ അറ്റാദായത്തില്‍ മൂന്നുമടങ്ങ് വര്‍ധനയാണ് ഉണ്ടായത്.