രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായത്തില്‍ വര്‍ദ്ധന. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 14 ശതമാനം ഉയര്‍ന്ന് 2,828.06 കോടി രൂപയായി.
മൊത്തം വരുമാനം 24,726.73 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇത് ഇതേകാലയളവില്‍ 21,145.4 കോടി രൂപയായിരുന്നു. 14.7 ശതമാനമായാണ് വരുമാനം വര്‍ദ്ധിച്ചത്.
ഗ്രൂപ്പിന്റെ മൊത്തം അറ്റാദായം 3710.48 കോടി രൂപയായും വര്‍ദ്ധിച്ചു.