എമിറേറ്റ്സ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ദുബായ്| WEBDUNIA|
PRO
PRO
എമിറേറ്റ്സ് വിമാന കമ്പനി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. ഇന്ത്യയിലേക്കടക്കമുള്ള ടിക്കറ്റ് നിരക്ക് വര്‍ധന മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ടിക്കറ്റ് നിരക്കിനോടൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂട്ടുന്നത് മൂലമാണ് വര്‍ധനയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വര്‍ധിപ്പിച്ച ബാധകമാവില്ല.

ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ബാംഗൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കാണ് എമിറേറ്റ്സിന്റെ സര്‍വീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :