ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി പ്രതിഫലം വര്‍ധിപ്പിച്ചു. ഇമ്രാനെ നായകനായി കിട്ടണമെങ്കില്‍ ഇനി നിര്‍മ്മാതാക്കള്‍ നല്‍കേണ്ടിവരിക പത്ത് കോടി രൂപയാണ്.
വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ മുംബൈ, ദി ഡേര്‍ട്ടി പിക്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തെ തുടര്‍ന്നാണ് ഇമ്രാന്‍ പ്രതിഫലം വര്‍ധിപ്പിച്ചത്. ജന്നത്ത്-2, ഷാങ്ഹായി എന്നിവയാണ് ഇമ്രാന്റെ പുതിയ ചിത്രങ്ങള്‍.