ആമസോണിൽ സമ്മർ സെയിൽ, സാംസങ് ഗ്യാലക്സി സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കുറവ് !

Last Modified വെള്ളി, 3 മെയ് 2019 (16:41 IST)
ഉത്പന്നങ്ങൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട്
ആമസോണിൽ ആരംഭിച്ചിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാനുള്ള വലിയ അവസരമാണ് ഒരുക്കുന്നത്ത്. സാംസങ് ഗ്യാലക്സി ഫോണുകൾക്കാണ് ഓഫറിന്റെ ഭാഗമായി വലിയ വിലക്കുറവ് ലഭ്യമാവുക.

സാംസങ് ഗ്യാലക്സിയുടെ M20 വെറും 9,990 രൂപക്കാണ് ഓഫറിന്റെ ഭാഗമായി വിൽക്കുന്നത്. 3 ജി ബി റാം 32 ജി ബി വേരിയന്റാണ് ഈ വിലക്ക് വാങ്ങാൻ സാധിക്കുക. 12,990
രൂപ വിലയുള്ള ഫോണിന്റെ 4 ജി ബി 64 ജി ബി വേരിയന്റ് 11,990 രൂപക്കാണ് സമ്മ സെയിലിൽ വിൽക്കുന്നത്.

ഗ്യാലക്സി M10ഉം ഓഫറിന്റെ ഭാഗമായി വിലക്കുറവിൽ വങ്ങാനാകും. സ്മാർട്ട്ഫോണുകൾ എസ് ബി ഐ കാർഡ് ഉപയോഗിച്ച് പേർച്ചെസ് ചെയ്യുന്നവർക്ക് 10 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കും. സമ്മർ സെയിലിന്റെ ഭാഗമായി ഗ്യാലക്സി M30യുടെ ഫ്ലാഷ് സെയിലും ഒരുക്കിയിട്ടുണ്ട്. എന്നാൽ M30ക്ക് സമ്മർ സെയിലിൽ വിലക്കിഴിവ് ലഭിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :