എല്ലാം എളുപ്പമാക്കാം; സാംസങ് പേ ഇന്ത്യയിലേക്ക്

സാംസങ് പേ ഇന്ത്യയിലേക്ക്

Samsung pay , mobile phone , market , india , Samsung pay in india , സാംസങ് , സാംസങ് പേ , ഇന്ത്യ , സാംസങ്ങ്​ ഫോണുകള്‍ , ഗാലക്​സി എസ് ​6, എസ് ​6 എഡ്​ജ്​, എസ്​ 6 എഡ്​ജ്​ പ്ലസ്​, ഗാലക്​സി എസ്​ 7, എസ്​ 7 എഡ്​ജ്​, ഗാലക്​സി നോട്ട്​ 5
മുംബൈ| jibin| Last Modified ഞായര്‍, 12 ഫെബ്രുവരി 2017 (13:56 IST)
സാംസങ് അവരുടെ മൊബൈൽ വാലറ്റായ​ സാംസങ് പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തിൽ ഇന്ത്യൻ വിപണിയിൽ വാലറ്റ്​ അവതരിപ്പിക്കാനാണ്​ കമ്പനി​ ലക്ഷ്യമിടുന്നത്​.


ഗാലക്​സി എസ് ​6, എസ് ​6 എഡ്​ജ്​, എസ്​ 6 എഡ്​ജ്​ പ്ലസ്​, ഗാലക്​സി എസ്​ 7, എസ്​ 7 എഡ്​ജ്​, എന്നീ സാംസങ്ങ്​ ഫോണുകളിലായിരിക്കും പുതിയ സേവനം ലഭ്യമാവുക.

സ്‌മാര്‍ട്ട്‌ ഫോണില്‍നിന്ന്​ പേയ്​മെൻറ്​ ടെർമിനലിലെ കാര്‍ഡ് റീഡറിലേക്ക് മാഗ്നറ്റിക് സിഗ്നല്‍ അയക്കാന്‍ കഴിയുന്ന എംഎസ്ടി (മാഗ്നറ്റിക് സെക്യൂര്‍ ട്രാന്‍സ്മിഷന്‍) സംവിധാനവും സാംസങ്ങ്​ പേയിൽ ലഭ്യമാണ്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :