അനുബന്ധ വാര്‍ത്തകള്‍
- സുരക്ഷിതമല്ലാത്ത വായ്പകൾ കൂടുന്നു, ജാഗ്രതാ നിർദ്ദേശവുമായി ആർബിഐ
- ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കു
- പ്രതിമാസ വായ്പ തിരിച്ചടവ് ഇനിയുമുയരും: റിപ്പോ നിരക്ക് വീണ്ടുമുയർത്തി റിസർവ് ബാങ്ക്
- Adani group crisis: അദാനി ഗ്രൂപ്പിൻ്റെ നഷ്ടം 8 ലക്ഷം കോടിയിലേക്ക്, ബോണ്ട് സ്വീകരിക്കില്ലെന്ന് സിറ്റി ബാങ്ക്, ഇന്ത്യൻ ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ
- അദാനി ഗ്രൂപ്പിന് പണം നൽകിയ ബാങ്കുകളോട് വിശദീകരണം തേടി ആർ ബി ഐ
2000 രൂപ നോട്ടുകൾ പിൻവലിച്ചു
രാജ്യത്ത് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക്. നിലവിൽ 2000 രൂപ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ ഈ നോട്ടുകൾക്ക് സെപ്റ്റംബർ 30 വരെ മാത്രമെ പ്രാബല്യം ഉണ്ടാവുകയുള്ളു.
സെപ്റ്റംബർ 30 നകം ബാങ്കുകളിലെത്തി കയ്യിലുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കണമെന്ന് റിസർവ് ബാങ്ക് ഉത്തരവിൽ പറയുന്നു.