പോക്കറ്റിലൊതുങ്ങുന്ന വിലയും തകര്‍പ്പന്‍ ഫീച്ചറുകളുമായി പാനാസോണിക്ക് എലുഗ ഐ5 !

13 മെഗാപിക്സല്‍ ക്യാമെറയില്‍ പാനാസോണിക്ക് എലൂഗ ഐ5

Panasonic Eluga I5 , Smartphone , Mobile , പാനാസോണിക്ക് എലുഗ ഐ5, സ്മാര്‍ട്ട്ഫോണ്‍ , മൊബൈല്‍
സജിത്ത്| Last Modified ഞായര്‍, 19 നവം‌ബര്‍ 2017 (11:51 IST)
പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലേക്ക്. അഞ്ച് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണിന് ഏകദേശം 6,499 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ട് ജിബി റാം, എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 16ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13എം പി റിയര്‍ ക്യാമറ, 5എം‌പി സെല്‍ഫി ക്യാമറ, 2500 എം‌എ‌എച്ച് ബാറ്ററി, MediaTek MTK6737 പ്രോസസര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 7.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :