അണ്‍ലിമിറ്റഡ് കോളുകള്‍, 28ജിബി 4ജി ഡാറ്റ; ജിയോയെ പൂട്ടാന്‍ കച്ചമുറുക്കി എയര്‍ടെല്‍ !

345 രൂപ 28ജിബി അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍

സജിത്ത്| Last Modified ശനി, 4 മാര്‍ച്ച് 2017 (17:25 IST)
ആകര്‍ഷകമായ മറ്റൊരു ഓഫറുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എയര്‍ടെല്‍ രംഗത്ത്‍. ജിയോ അണ്‍ലിമിറ്റ്ഡ് ഓഫറുകള്‍ കൊണ്ടു വന്നതോടെ 345 രൂപയുടെ പ്ലാനുമായാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 145 രൂപയുടെ പരിഷ്‌കരിച്ച പ്ലാനാണ് 345 രൂപയുടെ ഈ പുതിയ പ്ലാന്‍.

ഈ ഓഫറില്‍ പ്രതിദിനം ഒരു ജിബി 4ജി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം എസ്റ്റിഡി,
ലോക്കല്‍ കോളുകളും സൌജന്യമായി ലഭിക്കും. ഒരു ജിബി ഡാറ്റയില്‍ 500എംബി പകല്‍ സമയത്തും 500എബി രാത്രിയുലുമാണ് ലഭിക്കുക. 28 ദിവസം വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :