അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആപ്പിള്‍ ഐഫോൺ എസ്​ഇ !

ഐഫോൺ എസ്​ഇ വൻ വിലക്കുറവിൽ

iphone, iphone se, apple, ഐഫോൺ എസ്​ഇ, ആപ്പിള്‍, ആപ്പിള്‍ ഐഫോൺ
സജിത്ത്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (19:51 IST)
വൻവിലക്കുറവിൽ ആപ്പിള്‍ ഐഫോൺ എസ് ഇ. ഇൻഡസ് ബാങ്ക്, എച്ച് എസ്​ ബി ഐ, ഐ സി ഐ സി ഐ ബാങ്ക്,
കൊഡാക്, ആർ ബി എൽ, എച്ച് ഡി എഫ് സി, എസ്​ബി ഐ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, ആക്സിസ്​ ബാങ്ക്​, സിറ്റിബാങ്ക്, യെസ്​ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്,​ ഡെബിറ്റ്​കാർഡുകൾ ഉപയോഗിച്ച്​ഫോൺ വാങ്ങുന്നവർക്കാണ്​ഈ ഡിസ്കൗണ്ട്​ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്​.

ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി 19,999 രൂപയ്ക്ക് എസ്​ഇ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോൺ എസ് ഇയുടെ 16 ജി.ബി മോഡലായിരിക്കും​ 19,999 രൂപക്ക്​ലഭ്യമാകുക. അതേസമയം, 64 ജി ബി മോഡലിന്​ 25,999 രൂപയാണ്​വില. കേരളത്തിൽ ആപ്പിളിന്റെ റീടെയിലറാണ്​അമേരിക്കയേക്കാളും കുറഞ്ഞ നിരക്കൽ ഐഫോൺ ലഭ്യമാക്കുന്നതെന്ന വാർത്ത ട്വിറ്ററിലൂടെ ആദ്യം പുറത്ത് വന്നത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :