1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price today

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു, ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ

സ്വർണം
സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4740 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,920 ആയി.
 
18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 3915 രൂപയായാണ് വ്യാപാരം നടക്കുന്നത്. പവൻ വില 31,320 ആയും കുറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഹെൽമറ്റ് ഇല്ലെങ്കിലും ലൈസൻസ് തെറിക്കും, സംസ്ഥാനത്ത് വാഹനപരിശോധന കർശനമാക്കാൻ നിർദേശം