തിഹാര്‍ ജയിലിലെ തടവ്‌പുള്ളികളായ 30 പേര്‍ക്ക് ക്യാംപസ് സെലക്ഷനിലൂടെ ജോലി. ജയിലില്‍ നടന്ന നാലാം ക്യാംപസ് പ്‌ളേസ്‌മെന്റിലേക്ക് 15 കമ്പനികളാണ് എത്തിയത്. തീഹാറിലെ മൂന്നാം നമ്പര്‍ ജയിലിലായിരുന്നു അഭിമുഖം. സെയില്‍സ് എക്‌സിക്യുട്ടീവ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍...