സ്വര്‍ണവില കൂടി

കൊച്ചി| WEBDUNIA| Last Modified ശനി, 30 നവം‌ബര്‍ 2013 (10:30 IST)
PRO
കഴിഞ്ഞവ്യാപാര ദിനം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച കൂടിയത്.

ഒരു പവന്‍ സ്വര്‍ണത്തിന് 22,680 രൂപയും ഗ്രാമിന് 2,835 രൂപയുമാണ് നിലവിലെ വില. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പവന് 40 രൂപ വീതം കുറഞ്ഞിരുന്നു. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :