സ്വര്‍ണ വില കൂടി

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (10:46 IST)
PRO
സ്വര്‍ണവില പവന്‌ 200 രൂപ കൂടി 20,800 രൂപയായി. ഗ്രാമിന്‌ 25 രൂപ കൂടി 2,600 രൂപയായി. രാജ്യാന്തര വിപണിയില്‍ ഉണ്ടായ വര്‍ധനയാണ്‌ വില കൂടാന്‍ കാരണം‌.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. പവന്‌ 19,400 രൂപ നിരക്കിലാണ്‌ ഈ മാസം സ്വര്‍ണവില ആരംഭിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :