സ്വര്‍ണവില വീണ്ടും താഴ്ന്നു

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 26 ജൂണ്‍ 2013 (10:50 IST)
PTI
സ്വര്‍ണവില വീണ്ടും താഴ്‌ന്നു. പവന് 440 രൂപ കുറഞ്ഞ് 19,​680 രൂപയാണ് ഇന്നത്തെ വില.

ഗ്രാമിന് 55 രൂപ കുറഞ്ഞ് 2460 രൂപയായി. ആഗോള വിപണികളില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലയിടിയാന്‍ കാരണം.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പിന്‍വലിച്ചേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് സ്വര്‍ണ ഇടിഞ്ഞത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :