സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (10:11 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 12360 രൂപയും ഗ്രാമിന് 1545 രൂപയുമാണ് വില.

കഴിഞ്ഞ രണ്ടാഴ്ചയായി സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നുണ്ട്. കുറയുന്നത് വിപണിയില്‍ ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതിക്ഷ. ദേശീയ വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടേയും പ്രതിഫലിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :