സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,900 രൂപയും പവന് 23,200 രൂപയും. തിങ്കളാഴ്ച മുതല്‍ വില ഈ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച വില നിലവാരം 23280 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍....