സ്വര്‍ണവില കൂടി

തിരുവനന്തപുരം| WEBDUNIA|
PRO
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 200 കൂടി 19,​400 രൂപയായി.

ഗ്രാമിന് 25 രൂപ കൂടി 2425 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ പവന്റെ വിലയില്‍ 480 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :