സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന്‌ 21520 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ നില. ഇന്നലെ 240 കൂടിയാണ്‌ 21040 രൂപയായത്‌.

കഴിഞ്ഞ രണ്ടു ദിവസത്തിനകം പവന്‌ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്‌. ഗ്രാമിന്‌ 2690 രൂപയായി.

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന്‌ 1300 ഡോളറിനു മുകളില്‍ എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :