മുംബൈ: സെസാ ഗോവയുടെ അറ്റാദായത്തില്‍ ഇടിവ്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്.