മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 24 മെയ് 2011 (12:00 IST)
യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. ചൊവ്വാഴ്ച ഏഴ് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.15 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.കഴിഞ്ഞ ദിവസം രൂപ 21 പൈസയുടെ നഷ്ടത്തോടെ 45.22/23 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.