പവന് 280 രൂപ വര്‍ധിച്ചു

കൊച്ചി| WEBDUNIA|
PRO
PRO
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 വര്‍ധിച്ച് 21,800 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2725 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ആ‍ഗോള വിപണിയില്‍ വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന് (31.1ഗ്രാം) 0.44 ഡോളര്‍ വര്‍ധിച്ച് 1563.84 ഡോളര്‍ നിരക്കിലെത്തി.

ആഭ്യന്തരവിപണിയില്‍ സ്വര്‍ണം പവന് 21,840 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :