പണപെരുപ്പം കുത്തനെ കുറഞ്ഞു

മുംബൈ| WEBDUNIA| Last Modified വെള്ളി, 17 ജനുവരി 2014 (12:46 IST)
PRO
PRO
പണപെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപെരുപ്പമാണ് താഴ്ന്നത്. ജൂലായ് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

പച്ചക്കറിയുടെ വില കുറഞ്ഞതാണ് പണപെരുപ്പം കുറയാന്‍ കാരണമായത്. പച്ചക്കറിയുടെ വിലകയറ്റം ഈ കാലയളവില്‍ 57.33 ശതമാനമായി താഴ്ന്നിട്ടുണ്ട്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീടെയില്‍ പണപെരുപ്പത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞതാണ് ഇതിന് കാരണമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :