ഏഴ് മോഡലുകളാണ് തിരികെവിളിക്കുന്നത്. 249,522 വാഹനങ്ങളാണ് തിരികെ വിളിക്കുകയെന്ന് നിസ്സാന്‍ വക്താവ് അറിയിച്ചു.
ജപ്പാനില്‍ നിന്ന് മാത്രമായി 92,679 വാഹനങ്ങളാണ് തിരികെവിളിക്കുക. ഇപ്പോഴുണ്ടായിരിക്കുന്ന തകരാറിനെ തുടര്‍ന്ന് ലോകത്തെവിടെയും അപകടമൊന്നും ഉണ്ടായിട്ടില്ലെന്നും നിസ്സാന്‍ വക്താവ് പറഞ്ഞു.