ചാഞ്ചാട്ടം; പവന് 400 രൂപ കുറഞ്ഞു

കൊച്ചി| WEBDUNIA|
PRO
PRO
ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് അമ്പത് രൂപ കുറഞ്ഞ് 2,225 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

അതേസമയം, ആഗോള വിപണിയിലെ വര്‍ധിച്ചു.. ട്രോയ് ഔണ്‍സിന്(31.1 ഗ്രാം) 4.30 ഡോളര്‍ വര്‍ധനയോടെ 1792.80 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.

കഴിഞ്ഞയാഴ്ച ആദ്യം ആഭ്യന്തരവിപണിയില്‍ വില കുത്തനെ ഉയര്‍ന്ന് പവന് 21,200 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :