മുംബൈ: ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധന. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായത്.