മുംബൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) അറ്റാദായത്തില്‍ ഇടിവ്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 53 ശതമാനം കുറവാണ് ഉണ്ടായത്.