എസ്‌ഐഡിബി‌ഐ അറ്റാദായത്തില്‍ വര്‍ധന

ലക്‍നൌ| WEBDUNIA|
PRO
PRO
ദ സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ഐഡിബി‌ഐ) അറ്റാദായത്തില്‍ വര്‍ധന. 2011.12 കാലയളവില്‍ ബാങ്കിന്റെ നികുതി കഴിച്ചുള്ള അറ്റാദായത്തില്‍ 10.31 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ബാങ്കിന്റെ അറ്റാദായം 567 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ 514 കോടി രൂപയായിരുന്നു.

ബാങ്കിന്റെ അറ്റമൂല്യം 6,399 കോടി രൂപയായിട്ട് വര്‍ധിച്ചെന്ന് അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :