ആഗോളമാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചെന്ന് പ്രണബ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആഗോളസാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രതിഫലിച്ചെന്ന് കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി. രാജ്യസഭയിലാണ് പ്രണബ് ഇക്കാര്യം പറഞ്ഞത്.

ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ പ്രകടമാകുന്നത്. ഒഴിവാക്കാനാകാത്ത സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് നാമിന്ന് ജീവിക്കുന്നതെന്നും പ്രണബ് പറഞ്ഞു.

ഇന്ത്യന്‍ ഓഹരി വിപണികളുടെ ഇടിവിന് കാരണവും ആഗോള സാമ്പത്തികമാന്ദ്യമാണെന്ന് പ്രണബ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :