സ്വര്‍ണം നഷ്ടപ്രതാപം വീണ്ടെടുക്കുന്നു

കൊച്ചി| Venkateswara Rao Immade Setti| Last Updated: വെള്ളി, 26 ഏപ്രില്‍ 2013 (11:22 IST)
PRO
സ്വര്‍ണവില തിരിച്ചുകയറുന്നു. പവന് ഇന്ന് 280 രൂപ ഉയര്‍ന്ന് 20, 880 രൂപയിലെത്തി.

ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 2610 രൂപയായി. പവന് കഴിഞ്ഞ ദിവസം 200 രൂപ ഉയര്‍ന്നിരുന്നു.

രാജ്യാന്തര വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ത്തുന്നത്.

സ്വര്‍ണ 19720 രൂപയിലെത്തിയിരുന്നു.
പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :