സെന്‍സ്‌സെക്സില്‍ 113 പോയിന്‍റ് ഇടിവ്

മുംബൈ| WEBDUNIA|
PTI
ഓഹരിവിപണിയില്‍ ബുധനാഴ്ച തകര്‍ച്ച. 113 പോയിന്‍റിന്‍റെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞ രണ്ട് സെഷനുകളിലെ മികച്ച നേട്ടത്തിന് ശേഷമാണ് സെന്‍സെക്സില്‍ തകര്‍ച്ച നേരിട്ടത്.

ബി എസ് ഇ 113.55 പോയിന്‍റ് ഇടിഞ്ഞ് 16325.03ലെത്തി. കഴിഞ്ഞ രണ്ടു സെഷനുകളിലായി 220 പോയിന്‍റിന്‍റെ നേട്ടമുണ്ടായതിന് ശേഷമാണ് ഈ തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞത് ഈ വ്യതിയാനത്തിന് കാരണമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :