മുംബൈ|
WEBDUNIA|
Last Modified വെള്ളി, 25 ജനുവരി 2013 (11:20 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 64.58 പോയന്റ് ഉയര്‍ന്ന് 19,988. 36 പോയന്റിലും നിഫ്റ്റി 15.25 പോയന്റ് കൂടി 6,034.60 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.
എണ്ണ, വാതകം മേഖലകള്‍ നഷ്ടം നേരിടുന്നു. എന്നാല്‍ വാഹനം, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് മേഖലകള്‍ നേട്ടത്തിലാണ്.
ടാറ്റാ മോട്ടോഴ്സ്, മാരുതി തുടങ്ങിയവയുടെ ഓഹരി വില ഉയര്‍ന്നു.