സെന്‍സെക്സ് 42 പോയന്റ് നേട്ടം

മുംബൈ| WEBDUNIA|
PRO
PRO
ഓഹരി വിപണിയില്‍ നേട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട നഷ്ടങ്ങള്‍ക്ക് ശേഷം സെന്‍സെക്സില്‍ വ്യാഴാഴ്ച രാവിലെ ഉണര്‍വ് പ്രകടമായി.

സെന്‍സെക്സ് 42 പോയന്റ് ഉയര്‍ന്ന് 17,193.25 പോയന്റിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 13.60 പോയന്റ് ഉണര്‍ന്ന് 5,215.60 പോയന്റിലാണ്.

ഐ ടി, ഓട്ടോ, ലോഹം എന്നീ മേഖലകളിലും ഉണര്‍വ് പ്രകടമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :