സെന്‍സെക്സില്‍ 330 പോയന്റ് നേട്ടം

മുംബൈ| WEBDUNIA|
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്സ് 330.25 പോയന്റിന്റെ നേട്ടത്തോടെ 17193.55 എന്ന നിലയിലും നിഫ്റ്റി 111.95 പോയന്റിന്റെ നേട്ടത്തോടെ 5199.25 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഐ സി ഐ സി ഐ ബാങ്ക്, ഡി എല്‍ എഫ്, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

അതേസമയം കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലെവര്‍, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :