മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 24 ജനുവരി 2012 (17:10 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 244.04 പോയന്റിന്റെ നേട്ടത്തോടെ 16,995.77 എന്ന നിലയിലും നിഫ്റ്റി 81.10 പോയന്റിന്റെ നേട്ടത്തോടെ 5,127.35 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മൂലധന സാമഗ്രി, ബാങ്കിംഗ്, ലോഹം, വാഹനം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എല്‍ ആന്‍ഡ് ടി, എസ്ബിഐ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സ്റ്റെര്‍ലൈറ്റ്, ടാറ്റാ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.