സെന്‍സെക്സില്‍ 155 പോയന്റ് നഷ്ടം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 154.93 പോയന്റിന്റെ നഷ്ടത്തോടെ 17923.57 എന്ന നിലയിലും നിഫ്റ്റി 54.00 പോയന്റിന്റെ നഷ്ടത്തോടെ 5,429.30 എന്ന നിലയിലുമാണ് വ്യാപാരം അവസാ‍നിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ എന്‍ ജി സി, എല്‍ ആന്‍ഡ് ടി, എച്ച് ഡി എഫ് സി ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

അതേസമയം സ്റ്റെറിലൈറ്റ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :