സെന്‍സെക്സില്‍ 131 പോയന്റ് നേട്ടം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 30 ഏപ്രില്‍ 2012 (16:51 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍‌സെക്സ് 131.47 പോയന്റിന്റെ നേട്ടത്തോടെ 17,318.81 എന്ന നിലയിലും നിഫ്റ്റി 39.15 പോയന്റിന്റെ നേട്ടത്തോടെ 5,248.15 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജിന്‍ഡാല്‍ സ്റ്റീല്‍, ഇന്‍ഫോസിസ്, ഡി എല്‍ എഫ്, ഒ എന്‍ ജി സി എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഭെല്‍, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ഐടിസി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :