മുംബൈ|
WEBDUNIA|
Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (10:14 IST)
PRO
കഴിഞ്ഞ വ്യാപാര ദിനം റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ചയും മുന്നേറ്റം തുടരുന്നു.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 37.03 പോയിന്റ് നേട്ടത്തില്‍ 22,132.33ലും ദേശീയ സൂചിക നിഫ്റ്റി 12.25 പോയിന്റ് മുന്നേറി 6,613.65ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.