വിപണിയില്‍ മുന്നേറ്റം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 27 നവം‌ബര്‍ 2013 (10:38 IST)
PRO
കഴിഞ്ഞ വ്യാപാര ദിനം നഷ്ടത്തിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ച മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 43.37 പോയിന്റ് നേട്ടത്തില്‍ 20,468.39ലും ദേശീയ സൂചിക നിഫ്റ്റി 15.50 പോയിന്റ് മുന്നേറി 6,074.60ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :