മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നേട്ടം. സെന്‍സെക്സ് 36.23 പോയന്റ് നേട്ടത്തോടെ 17179.91 എന്ന നിലയിലും നിഫ്റ്റി 6.20 പോയന്റ് നേട്ടത്തോടെ 5206.00 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.
ഐടിസി, സിപ്ല, മഹിന്ദ്ര, വിപ്രോ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് .
അതേസമയം എസ് ബി ഐ, ടാറ്റാ മോട്ടോര്‍സ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.