വിപണിയില്‍ നേരിയ നഷ്ടം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2011 (11:57 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നഷ്ടം. സെന്‍സെക്‌സ് 85.27 പോയന്റിന്റെ നഷ്ടത്തോടെ 17719.53 എന്ന നിലയിലും നിഫ്റ്റി 32.90 പോയന്റിന്റെ നഷ്ടത്തോടെ 5327.80 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍ക്കോ, ഭെല്‍, എച്ച്‌ ഡി എഫ് സി, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, മാരുതി സുസുക്കി, എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

വിപ്രോ, ഇന്‍‌ഫോസിസ്, ടി സി എസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :