വിപണിയില്‍ നേരിയ ഇടിവ്

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (10:34 IST)
PRO
വിപണിയില്‍ നേരിയ ഇടിവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 28.49 പോയിന്റ് ഇടിഞ്ഞ് 21,165.09ലും ദേശീയ സൂചികയായ നിഫ്റ്റി 9.45 പോയിന്‍റ് ഇടിഞ്ഞ് 6304.35ലുമാണ് തുടരുന്നത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :